ദരിദ്ര ജനതയെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് തെമ്മാടിത്തം

കോര്‍പറേറ്റ് ധനാഢ്യരുടെ ഒരു ലക്ഷത്തിപ്പതിനാലായിരം കോടി രൂപ കണ്ണടച്ച് എഴുതി തള്ളാന്‍മാത്രം നമ്മുടെ പൊതു മേഖലാ ബാങ്കുകള്‍ ഉദാരമനസ്‌കരായിരിക്കുന്നു. 2012 – 2015 കാലയളവിലാണിത്. 2012 -13 …