കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റിതര ഗവണ്‍മെന്റിനെ നയിച്ചത് കോണ്‍ഗ്രസ്സല്ല. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. നാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍ അങ്ങനെയൊരു പ്രസ്ഥാനത്തെക്കുറിച്ച് ചരിത്രകുതുകികളല്ലാതെ ആരാണ് ഓര്‍ക്കുന്നത്? …