പ്ലാച്ചിമടയുടെ ആഹ്വാനം

കേരള നിയമസഭ 2011 ഫെബ്രുവരി 24ന്‌ ഏകകണ്‌ഠമായി അംഗീകരിച്ച പ്ലാച്ചിമട നഷ്‌ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്‌ എന്തു സംഭവിച്ചു? ഒരു ദശകക്കാലത്തെ സഹനത്തിന്റെയും സമരത്തിന്റെയും ഫലമായി ഒരു ജനതക്കു …