അമേരിക്കയുടെ മൂക്കിടിച്ചു പരത്തിയ രാഷ്ട്രീയ ബോക്‌സര്‍

പോയ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കായികതാരം വിടവാങ്ങിയിരിക്കുന്നു. ലോകബോക്‌സിങ്ങിലെ ഇതിഹാസം മറയുന്നുവെന്നേ ചിലപ്പോള്‍ വാര്‍ത്താ തലക്കെട്ടുകള്‍ കാണുകയുള്ളു. റിങ്ങിനു പുറത്ത് അമേരിക്കന്‍ ജീവിതത്തിലെ വിവേചന ഭീകരതകളോട് സന്ധിയില്ലാതെ …