അംബേദ്ക്കറെ ആരാണ് ഭയപ്പെടുന്നത്?

മുംബെയിലെ അംബേദ്ക്കര്‍ ഭവനം തകര്‍ക്കപ്പെട്ടത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായില്ല. ചില വാര്‍ത്തകളെങ്കിലും പുറത്തുവന്നത് സാന്ത്വനഛായയിലായിരുന്നു. അവിടെയൊരു പതിനേഴുനില കെട്ടിടം ഉയര്‍ത്താനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. അത് അംബേദ്ക്കറുടെ സ്മാരകമാവും. …