ലോകസഭാ തെരഞ്ഞെടുപ്പു ചൂടുപിടിക്കുമ്പോള്‍ മുകള്‍പരപ്പില്‍ മാധ്യമങ്ങളൊരുക്കുന്ന ചിത്രം മുന്നണികള്‍ തമ്മിലുള്ള മത്സരങ്ങളുടെയും വാഗ്വാദങ്ങളുടെയും ആര്‍പ്പുവിളികളുടേതുമാണ്. ജനങ്ങളുടെ ജീവിതത്തെ കഴിഞ്ഞ അഞ്ചുവര്‍ഷം എങ്ങനെ ബാധിച്ചുവെന്ന് ആരും അന്വേഷിക്കുന്നില്ല. മുന്നണികള്‍ക്കു …