വികസനത്തിന് കണ്ണുവേണ്ട എന്നാവുമോ? ഇത്രയേറെ ദയാരഹിതവും അക്രമോത്സുകവുമായി നടപ്പാക്കുന്ന കയ്യേറ്റം വികസനമാവുന്നതെങ്ങനെയാണ്? നന്ദിഗ്രാമിനും സിംഗൂരിനും ശേഷം എന്തെങ്കിലും വീണ്ടുവിചാരം നമ്മുടെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിക്കാണുന്നില്ലല്ലോ. …
ആര്യാടന്‍ അമിതഭാരം ചുമക്കേണ്ട
കേരളത്തില്‍ ദേശീയപാതകള്‍ക്കു എഴുപതുമീറ്ററ് വീതിയെങ്കിലും വേണമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് വീണ്ടും അഭിപ്രായപ്പെട്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അറുപതു മീറ്റര്‍ വീതിയാണുള്ളതെങ്കില്‍ ജനസാന്ദ്രതകൂടിയ സംസ്ഥാനമായ കേരളത്തില്‍ എഴുപതു മീറ്ററെങ്കിലും …