രാത്രികള്‍ക്കൊപ്പം വരൂ : ഫ്രാന്‍സില്‍നിന്നൊരു സമരാഹ്വാനം

ഫ്രാന്‍സിലും ഏപ്രില്‍ മാസത്തിന് ചൂടു കൂടുതലാണ്. ഫ്രാന്‍സില്‍നിന്നു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളില്‍ പ്രക്ഷോഭങ്ങളുടെ ചൂടുണ്ട്. ഏപ്രില്‍ മാസാരംഭത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ രാത്രികളെ സര്‍ഗാത്മകമാക്കുന്ന അപ് ആള്‍ …