സാമ്രാജ്യത്വ കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിന്റെയും ഫാസിസത്തിന്റെയും അധിനിവേശങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു പൊതുവേദി നമ്മുടെ നാട്ടില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യവാദികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. മത സാമുദായിക സ്വത്വ സങ്കുചിത രാഷ്ട്രീയ നിലപാടുകളുള്ള …