കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസം ( കോബ്രാ ഫാഷിസം ) കേരളത്തില്‍ അതിന്റെ നിര്‍ണായക യുദ്ധം ആരംഭിച്ചിരിക്കുകയാണ്. എല്ലാം നേടിയിട്ടും കേരളം നേടിയില്ലെങ്കില്‍ എന്തു കാര്യം …

മതേതരത്വ ബദല്‍ ഒരു ദ്വിമുഖ സമരമാണ്
സംഘപരിവാര രാഷ്ട്രീയത്തിന്റെ അടിത്തറയായ ജാതിഹിന്ദുത്വത്തെയും കോര്‍പറേറ്റിസത്തെയും എതിര്‍ത്തോടിക്കാതെ ഫാസിസത്തിനെതിരായ സമരം വിജയിക്കുകയില്ല. ബി ജെ പിക്കുമേലുള്ള തെരഞ്ഞെടുപ്പുവിജയമോ സൈദ്ധാന്തിക സംവാദമോ …
അമറുന്ന ഒട്ടകം അഥവാ കുടുമ വയ്ക്കുന്ന കാമ്പസുകള്‍
അറബി പുറത്ത്, ഒട്ടകം അകത്ത് എന്നു കേട്ടിട്ടില്ലേ? അതൊരു ചൊല്ലാണ്. ഒരു കഥയുണ്ട് പിറകില്‍. തമ്പിനുള്ളില്‍ തീകായുന്ന അറബിക്കു പുറത്തു തണുപ്പില്‍ നില്‍ക്കുന്ന ഒട്ടകത്തിനോടല്‍പ്പം അലിവു …

ജെ എന്‍ യു ഇന്ത്യയാണ്; സംഘപരിവാരങ്ങളുടെ ശത്രുരാജ്യം
ദില്ലിയില്‍ നിയമം കയ്യാളുന്നതാരാണ്? കേന്ദ്ര ഗവണ്‍മെന്റാണോ? ആഭ്യന്തര വകുപ്പില്ലാത്ത കെജ്രിവാളിന്റെ കാബിനറ്റാണോ? മോഡിയും രാജ്‌നാഥ്‌സിങ്ങും നിയന്ത്രിക്കുന്ന പൊലീസ് കമ്മീഷനറാണോ? സ്ഥലത്തെ സംഘപരിവാരങ്ങളാണോ? അഭിഭാഷക വേഷത്തിലെത്തുന്ന ഗുണ്ടകളാണോ? …

വികസനവും ഫാസിസവും
വാണിജ്യ മൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും വിനാശകരവുമായ ആധിപത്യമാണ് ഫാസിസം എന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ വാക്കുകള്‍ ഇപ്പോള്‍ ഇന്ത്യക്കു മുകളില്‍ മുഴങ്ങേണ്ടതാണ്. അത്രമേല്‍ അപായകരമായ ഒരു സന്ധിയിലാണ് ഈ …

മനുഷ്യസംഗമം കഴിഞ്ഞു മടങ്ങുമ്പോള്‍
കെട്ടുപൊട്ടിയ സമരോര്‍ജ്ജമായി കേരളിയ യൗവ്വനം കൊച്ചിയിലെ തെരുവുകളില്‍ നൃത്തം ചെയ്തു. ഫാഷിസത്തിനെതിരായ മഹാസംഗമം ചരിത്രമായി. കൊച്ചിയിലെ തെരുവിലും കേരളത്തിന്റെ പൊതുബോധത്തിലും വീണ്ടും നവലോക സ്വപ്നങ്ങളുടെ വേലിയേറ്റമുണ്ടായി. കഴിഞ്ഞ …