സാമ്പത്തിക നയം മാറ്റാതെയുള്ള പരിഷ്‌ക്കാരം കോര്‍പറേറ്റ് പരിഷ്‌ക്കാരം

കൊള്ളയിലൂടെയോ ചൂഷണത്തിലൂടെയോ സമ്പാദിച്ച പണവും സ്വര്‍ണവും മണ്ണും പിടിച്ചെടുത്ത് പൊതുഖജനാവിലേക്കു വരവുവെക്കുമെന്നു പറയാന്‍ നരേന്ദ്രമോഡി കമ്യൂണിസ്റ്റല്ല. (കമ്യൂണിസ്റ്റുകാര്‍പോലും ഇപ്പോഴങ്ങനെയൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല). എന്നിട്ടും, മോഡിയെപ്പറ്റി ഇപ്പോള്‍ ഭക്തസംഘം പാടുന്ന …

കലാപത്തിന്റെ പടിവാതില്‍ക്കലാണ് നാം; വേണ്ടത് ജനകീയ പ്രക്ഷോഭം

  രാജ്യം കലാപങ്ങളുടെ വക്കിലാണെന്നു സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ഇത് അസാധാരണമായ ഒരു സാഹചര്യമാണ്. ജനങ്ങളനുഭവിക്കുന്ന ദുരിതവും ഗവണ്‍മെന്റിന്റെ നിഷ്‌ക്രിയത്വവും കോടതി കണ്ടറിഞ്ഞിരിക്കുന്നു. നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ജനങ്ങള്‍ …