സി കെ പി പത്മനാഭന്‍ എന്നൊരു സംസ്ഥാന നേതാവുണ്ടായിരുന്നു സി പി എമ്മിന്. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പണമിടപാടില്‍ ജാഗ്രത …
അയ്യപ്പനും അനൂപും ക്വാറി മാഫിയാ വിരുദ്ധ സമരത്തിലെ രക്തസാക്ഷികള്‍
നിയമവിരുദ്ധവും ജനദ്രോഹകരവുമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും എതിരായ ചെറുത്തു നില്‍പ്പില്‍ രണ്ടു വര്‍ഷത്തിനിടെ നമ്മുടെ സംസ്ഥാനത്ത് രണ്ടു ജീവിതങ്ങളാണ് നഷ്ടമായത്. ഇന്നലെ മലപ്പുറം …

ചേളാരി ഐ ഒ സിയിലെ സി ബി ഐ അന്വേഷണവും ഉത്ക്കണ്ഠകളും
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വാതക സംഭരണത്തിനും നിറയ്ക്കലിനും വിതരണത്തിനുമുള്ള മലബാറിലെ ഏക കേന്ദ്രമായ ചേളാരിയില്‍ ടാങ്ക് നിര്‍മ്മാണത്തില്‍തന്നെ അപാകതയുണ്ടായിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു. സാധാരണനിലയില്‍ നമ്മെ ഞെട്ടിപ്പിക്കേണ്ട …