സ്വത്തു നമ്മുടേതാവാം, അവകാശം അദാനിമാര്‍ക്കാണ്

  ഒമ്പതിനായിരം കോടി രൂപ ബാങ്കുകള്‍ക്ക് കുടിശ്ശിക വരുത്തി മുങ്ങിയ ഒരു കോര്‍പറേറ്റ് മുതലാളി നമ്മെ അത്ഭുതപ്പെടുത്തിയിരുന്നു. ഇനിമേലില്‍ അത്ഭുതം ഒരനുഭവമാവാനിടയില്ല. അതിന്റെ എട്ടിരട്ടിയായ 72,000 കോടി …