പാചകവാതകം സബ്‌സിഡിയോടെ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുമ്പോള്‍ കേരളത്തില്‍ അമ്പതുശതമാനത്തിലധികം ഉപഭോക്താക്കളും പുറത്തുനില്‍ക്കുകയാണ്. സബ്‌സിഡിയില്ലാതെ 1100രൂപയോളം മുടക്കിയാലേ …