ഗ്രീസില്‍നിന്ന് ഇന്ത്യയിലേക്ക് എന്ത് ദൂരം?

ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ നമുക്കു വാര്‍ത്തയാണ്. അവരുടെ അതിജീവന ശ്രമം ആവേശവും. ഗ്രീസ് ഇനി എങ്ങോട്ട് എന്ന് ഉത്ക്കണ്ഠകളോടെ നാം നോക്കിയിരിക്കുന്നു. അതേ പാതയില്‍ ഒട്ടാവേശത്തോടെ …