ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ നമുക്കു വാര്‍ത്തയാണ്. അവരുടെ അതിജീവന ശ്രമം ആവേശവും. ഗ്രീസ് ഇനി എങ്ങോട്ട് എന്ന് ഉത്ക്കണ്ഠകളോടെ നാം നോക്കിയിരിക്കുന്നു. അതേ പാതയില്‍ ഒട്ടാവേശത്തോടെ …
സാമൂഹിക സമരപക്ഷത്തിന് രാഷ്ട്രീയ ഏകോപനമുണ്ടാകും
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സോഷ്യലിസ്റ്റ് ബദല്‍ നിര്‍മ്മാണ പ്രക്രിയ സംബന്ധിച്ച പരമ്പരാഗത വിചാരങ്ങള്‍ ഈ മാറിയ കാലത്തും അതേപടി തുടരുന്നുവെന്നല്ലാതെ മാറിയ സാഹചര്യങ്ങളെ …

ഇന്ത്യന്‍ രാഷ്ട്രീയം സാമൂഹിക ഇടതുപക്ഷ പാതയില്‍
ദില്ലി തെരഞ്ഞെടുപ്പുഫലം ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചിയാകുന്നു. അമ്പതു ശതമാനത്തിലേറെ വോട്ടും 95 ശതമാനം സീറ്റും (67/70) നേടിയുള്ള ആം ആദ്മിയുടെ വിജയം കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിന്റെ ദല്ലാളന്മാര്‍ക്കും നടത്തിപ്പുകാര്‍ക്കുമുള്ള കനത്ത …
ആം ആദ്‌മി പാര്‍ട്ടിയും ബി.രാജീവന്റെ ജൈവരാഷ്‌ട്രീയവും
ആം ആദ്‌മി പാര്‍ട്ടി മായുന്ന സ്വപ്‌നമോ എന്ന ശീര്‍ഷകത്തില്‍ ബി.രാജീവന്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ (മാതൃഭൂമി ദിനപത്രം 29 മെയ് 2014) ലേഖനം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏക …