നിഷേധികളെ ആവശ്യമുണ്ട്, നാളെയുടെ രാഷ്ട്രീയത്തിന്

  വായനക്കാര്‍ എഴുത്തുകാരാവട്ടെ എന്നത് മുണ്ടശ്ശേരിയുടെ ഒരു സ്വപ്നത്തിന്റെ തലക്കെട്ടായിരുന്നു. എഴുതേണ്ടത് വായനക്കാരാണെന്നത് അവരില്‍ മാത്രം പൂര്‍ണമാകുന്ന ഒരു വ്യവഹാരത്തിന്റെ നീതികൂടിയാണ്. എഴുത്തറിവിന്റെ വിപുലീകരണമാണത്. കൈകൊണ്ടോ ചിന്തകൊണ്ടോ …