ആശയസമരം ഗ്വാ ഗ്വാ വിളികളല്ല

    മഹത്തായ രാഷ്ട്രീയ ദര്‍ശനങ്ങളുടെ അടിത്തറയിലുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ചെറിയൊരു പ്രശ്‌നത്തെ അതിജീവിക്കാന്‍പോലും ദുര്‍വായനകളും നുണപ്രചാരണങ്ങളും അക്രമോത്സുക സമീപനങ്ങളും കൈക്കൊള്ളേണ്ടി വരുന്നത് ഖേദകരമാണ്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ …