ജനങ്ങളുടെ സിനിമ, ജനങ്ങളുടെ രാഷ്ട്രീയം

    ബൈജു ലൈലാ രാജിന്റെ അവസ്ത കണ്ടു. ഒരു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഫീച്ചര്‍ഫിലിം. കണ്ടുശീലിച്ച സിനിമകളുടെ പാറ്റേണുകള്‍ മുറിഞ്ഞിരിക്കുന്നു. എന്തോ പറയാനുഴറുന്ന ഒരാളുടെ …