അമ്മയ്ക്കു വരാനുള്ളത് ഇസഡ് പ്ലസ് സുരക്ഷയ്ക്കു തടയാനാവുമോ?

  അമൃതാനന്ദമയിക്കും ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. സി ആര്‍ പി എഫ് സംഘം ചുമതല നിര്‍വ്വഹിക്കും. ജനാധിപത്യ മതേതര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത! ആരാണ് അമൃതാനന്ദമയി? സന്യാസി? …