യുവത്വത്തെ വര്‍ഗീയതയിലേക്ക് നയിക്കുന്നതാര്?
നോക്കെത്തും ദൂരത്ത് നമ്മുടെ ചരിത്രം അടയാളപ്പെടുത്തിയ എല്ലാ മുന്നേറ്റങ്ങളുടെയും പിന്നില്‍ കീഴ്ത്തട്ടുകളില്‍ അതിജീവനത്തിനു വേണ്ടി പിടഞ്ഞ മനുഷ്യരും അടിച്ചമര്ത്തിക്കൊണ്ടേയിരുന്ന വ്യവസ്ഥാ വ്യവഹാരങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥകളുണ്ട്. എപ്പോഴും ചരിത്രത്തെ ജ്വലിപ്പിച്ചത് ഇത്തരം സമരങ്ങളായിരുന്നു. സമരങ്ങള്‍ക്ക് രൂപേഭദങ്ങളുണ്ടായിരുന്നിരിക്കാമെങ്കിലും അവയെല്ലാം അടിസ്ഥാനപരമായി പുതിയൊരു ലോകത്തെ മുന്നില്‍ കണ്ടിരുന്നു…